Vagamon: My first high range drive

posted in: My blogs | Comments

വാഗമണ്‍ ! പൈന്‍ മരങ്ങളും മൊട്ടക്കുന്നുകളും കൊണ്ടു സമ്പന്നമായ ഒരു കൊച്ചു ഹില്‍ സ്റ്റേഷന്‍. ജീവിതത്തില്‍ ആദ്യമായി ഒരു ഹൈ റേഞ്ച് ഡ്രൈവിനെ പറ്റി ആലോചിച്ചപ്പോള്‍, കൊച്ചിയില്‍ നിന്നും ഏറ്റവും അടുത്തുള്ള വാഗമണ്‍ തന്നെയാണ് ആദ്യം മനസ്സില്‍ വന്നത്. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന വാഗമണ്‍, കൊച്ചിയില്‍ നിന്നും വെറും 100 കിലോമീറ്റര്‍ അകലെയാണ്‌.

Erumeli to sabarimala : 48 miles by foot

posted in: My blogs | Comments

ശബരിമലയിലേക്ക് ഒരു യാത്ര … കുറെ കാലമായി അങ്ങനെ ഒരു ആഗ്രഹം മനസ്സില്‍ കൊണ്ട് നടക്കാന്‍ തുടങ്ങിയിട്ട്. സത്യം പറഞ്ഞാല്‍ അയ്യപ്പ ഭക്തിയേക്കാള്‍, ആ പുണ്യസ്ഥലം സന്ദര്സിക്കാനുള്ള ആഗ്രഹം ആയിരുന്നു കൂടുതല്‍. പക്ഷെ എരുമേലിയില്‍ നിന്നും കാട്ടില് കൂടി ഒരു പദയാത്ര ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഓഫീസിലെ സുഹൃത്ത് അച്യുത് മലക്ക് പോവുന്നുന്ടെന്നു പറഞ്ഞപ്പോള്‍, എന്നാ പിന്നെ … Continued